Right 12020 ജനുവരിയില്‍ ഹാഷ് വാല്യൂ മാറിയ വിവരം ഫൊറന്‍സിക് ലാബില്‍ തിരിച്ചറിഞ്ഞു; ഇക്കാര്യം കൃത്യമായി കോടതിയെ അറിയിച്ചില്ല; ബൈജു പൗലോസിനും അറിവുണ്ടായിരുന്നു; 2022-ല്‍ മാത്രമാണ് ഇതറിഞ്ഞതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു; ലോക്കര്‍ എടുത്തത് ദൃശ്യം സൂക്ഷിക്കാന്‍ എന്നതിനും തെളിവില്ല; ദിലീപിനെ തുണച്ചത് ഈ കണ്ടെത്തലുകള്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 1:34 PM IST